കൊല്ലം: കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമം തന്നെയെന്ന് പൊലീസ്. ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പോസ്റ്റ് ട്രാക്കിൽ കൊണ്ടിട്ടത് എന്നാണ് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കുന്നത്. ......
കൊല്ലം കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട പ്രതികൾ അറസ്റ്റിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്.......
കൊല്ലം ജില്ലയിലെ കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമെന്ന് സംശയം. ഇന്നു പുലർച്ചെയാണ് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിന് കുറുകെ പഴയ ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. ......
കൊല്ലം: ആല്‍ഫ കൊല്ലം സെന്ററില്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി. റോട്ടറി ക്ലബ് ഓഫ് കൊയ്ലോണ്‍ ഹെറിറ്റേജ് ക്ലബിനുവേണ്ടി പ്രസിഡന്റ് ഡോ. ......
കൊല്ലം: മുസ്ലിം ലീഗ് നേതാവ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)നെതിരെയാണ് പരാതി. ......
കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി. മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ഇവരെ മർദ്ദിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തത്. ......
കുളത്തൂപ്പുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം.......
ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്ന ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട് ഇന്ത്യൻ റയിൽവെ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കൊല്ലത്തെ ഗുഡ്സ് ലോക്കോ പൈലറ്റുമായ ദീപുരാജിനാണ് നിർബന്ധിത വിരമിക്കൽ നൽകിയത്. ......
കൊല്ലം: ഒടുവിൽ സിപിഐയുടെ സമ്മർദ്ദത്തിന് പിന്നിൽ സിപിഎം മുട്ടുമടക്കി. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു.......
കൊല്ലം:ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്.......